സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ
അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ
കൊച്ചി : കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും. ഇന്നലെ ബോംബെ ഹൈക്കോടതി തന്നെ ജുഡീഷ്യൽ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകൾ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണം അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയാണ്.