അഭിമാനകരമായ നേട്ടം…..
അഭിമാനകരമായ നേട്ടം…
കൊച്ചി. മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ ഡോ. ബിനു. പി.സി. നിയമിതനായി. വിദേശ സർവകലാശാലയിൽ നിന്നും പി.എച്. ഡി. കരസ്ഥമാകുന്നതിന് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോ. ബിനു.പി.എച്.ഡി. കരസ്ഥമാക്കിയത്