ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍
ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍
കൂട്ടായ്മയുടെ സംഗീതം
എറണാകുളത്ത് പുത്തന്‍വീട്ടില്‍ ജോണ്‍ ട്രീസ ദമ്പതികളുടെ മക്കളാണ് ബേണിയും ഇഗ്നേഷ്യസും. നന്നേ ചെറുപ്പത്തിലേ ആദ്യം പിതാവ് ജോണില്‍നിന്നും, പിന്നീട് കങ്ങഴ വാസുദേവന്‍ ഭാഗവതരില്‍നിന്നും സംഗീതം അഭ്യസിച്ചു. 1979-മുതല്‍ പ്രഫഷണല്‍ സംഗീത രംഗത്ത് ഈ സഹോദരങ്ങള്‍ “ബേണി-ഇഗ്നേഷ്യസ്” എന്ന പേരില്‍ സജീവമായി. ഇവര്‍ ഈണംപകര്‍ന്ന നാടകഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും റേഡിയോ ഗാനങ്ങളും ലളിതഗാനങ്ങളും ഏറെ ശ്രദ്ധേയമായി.
സിനിമയും സിനിമാഗാനങ്ങളും
തുടര്‍ന്നു സിനിമരംഗത്തേയ്ക്കു നടത്തിയ കാല്‍വയ്പുകള്‍ വിജയകരമായിരുന്നു. കാഴ്ചയ്ക്കപ്പുറം, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ എഴുപതോളം സിനിമകള്‍ക്കുവേണ്ടി ബേണി-ഇഗ്നേഷ്യസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പുരസ്കാരം കൂടാതെ ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ്, ബീംസെന്‍ ജോഷി അംഗീകാരം എന്നിവ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
Related
Related Articles
ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്
ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്. കൊച്ചി : മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ- നിരൂപണ രംഗത്ത് അനവധിയായ സംഭാവനകൾ നൽകിയ വരാപ്പുഴ അതിരൂപത വൈദികൻ ഫാ.
എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.
എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്. കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് എഴുത്തുകാരൻ എം. മുകുന്ദന് നൽകാൻ
സഭാ വാർത്തകൾ – 15. 01. 23
സഭാ വാർത്തകൾ – 15.01.23 വത്തിക്കാൻ വാർത്തകൾ 1. അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : അദ്ധ്യാപകർ മാത്സര്യത്തിന് പകരം