ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ്

കളത്തിപ്പറമ്പിലിന്റെ മാതാവ്

നിര്യാതയായി

കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ ജോസഫ്   ജോർജ്, ജൂഡ് ആൻസൺ എന്നിവർ മക്കളാണ്. ഇന്നലെ ( 02/11/2022) വൈകിട്ട് 7 നായിരുന്നു അന്ത്യം.  ഇന്ന് ( 3/11/’22) വൈകിട്ട് 4 ന് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ വച്ചാണ് മൃതസംസ്കാര ശുശ്രൂഷ. ഇന്ന് ( 3/11/22) രാവിലെ മുതൽ വടുതലയിലുള്ള ഭവനത്തിൽ ( ബോട്ട് ജെട്ടി റോഡ്) അന്തിമ ഉപചാരം അർപ്പിക്കാവുന്നതാണ്.

മരുമക്കൾ : ജോസഫ് തച്ചുതറ( പരേതൻ )ജോസഫ് പൊന്നുപറമ്പിൽ, ലിൻസി ജോർജ് ( പരേത ) , നീന


Related Articles

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.   കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യോഗത്തിൽ

‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി ‘ കൃഷി പാഠം- 2 : തൈകളുടെ പരിപാലനം

കൃഷിപാഠം – 2   കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം.  മണ്ണിൽ വളം മിക്സ്

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<