ഇത് വല്ലാത്ത ഒരു കൂട്ടലായിപ്പോയി

ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോൾ ഇന്ത്യയിലെ പെട്രോൾ ,ഡീസൽ വിലയുടെ തീരുവ ലിറ്ററിന് 3 രൂപ കൂട്ടി കേന്ദ്രസർക്കാർ .

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ , സാമ്പത്തീക രംഗം നിശ്ചലമായി നിൽക്കുമ്പോൾ , തൊഴിൽ മേഖല സ്തംഭനാവസ്ഥയിൽ ആയിരിക്കുമ്പോൾ ….ഇത് കടന്ന കൈ ആയിപ്പോയി .

നികുതി നഷ്ടം കുറക്കാനാണ് തീരുവ കൂട്ടിയത് എന്ന് പറയുമ്പോഴും കൊറോണയുടെ ഇരുളിൽ തപ്പിത്തടയുന്ന സാധാരണക്കാരന് കിട്ടിയ ഒരു ഇരുട്ടടിയാണ് ഇത് എന്ന് പറയാതിരിക്കാൻ വയ്യ ….


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<