എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63 ഫുൾ എ പ്ലസും
എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി
വിജയവും 63 ഫുൾ എ പ്ലസും.
കൊച്ചി. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയ്ക്കിരുന്ന 279 വിദ്യാർത്ഥികളും വിജയം വരിച്ചു.. ഇതിൽ 63വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി..ഈ വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് ഹെഡ്മാസ്റ്റർ ശ്രീ. വി. ആർ ആന്റണി അഭിപ്രായപെട്ടു.
Related
Related Articles
ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം നാളെ
കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് ആഘോഷിക്കപ്പെടുന്നു.
വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ ( സെപ്റ്റംബർ 12 )
വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ ( സെപ്റ്റംബർ 12 ) വല്ലാർപാടം. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ –
വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ ..
വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ .. കൊച്ചി : വരാപ്പുഴ മതബോധന രംഗത്ത് ജ്വലിക്കുന്ന മുഖമാണ് ഹെൻറി