ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ

കൊച്ചി: സീറോമലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിച്ച നടപടിയാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. 13 വർഷമായി 450 കുടുംബങ്ങളിലെ 1500 ഓളം വരുന്ന വിശ്വാസികൾ ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചു മാറ്റിയത്.

വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

admin

Leave a Reply

Your email address will not be published. Required fields are marked *