എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63   ഫുൾ എ പ്ലസും

 എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി  വിജയവും 63   ഫുൾ എ പ്ലസും

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി

വിജയവും 63 ഫുൾ എ പ്ലസും.

 

കൊച്ചി. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എസ് എസ് എൽ സി    പരീക്ഷയിൽ മികവാർന്ന നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയ്ക്കിരുന്ന 279 വിദ്യാർത്ഥികളും വിജയം വരിച്ചു.. ഇതിൽ 63വിദ്യാർത്ഥികൾ  ഫുൾ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി..ഈ വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് ഹെഡ്മാസ്റ്റർ ശ്രീ. വി. ആർ ആന്റണി അഭിപ്രായപെട്ടു.

admin

Leave a Reply

Your email address will not be published. Required fields are marked *