കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

കൊച്ചി: വെണ്ണല അഭയമാതാ KLCA യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും
2022 – 2024 കർമപദ്ധതി കലണ്ടർ പ്രകാശനവും കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു.
മതബോധന വിഭാഗത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകൻ ശ്രീ പീറ്റർ കളിയാട്ടിനെയും, 30 വർഷക്കാലം കപ്യരായി സേവനം അനുഷ്ഠിച്ചു വരുന്ന ശ്രീ ആന്റണി മാളിയേക്കലിനെയും ചടങ്ങിൽ ആദരിച്ചു. വികാരി ഫാ.മാത്യു ഡിക്കൂഞ്ഞ KLCA അഭയമതാ യൂണിറ്റ് പ്രസിഡന്റ്‌ ബാസ്റ്റിൻ തച്ചുതറ, വരാപ്പുഴ അതിരുപതാ വൈസ് പ്രസിഡന്റ്‌
ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു.

 


Related Articles

സഭാ  വാർത്തകൾ  – 05.02.23

സഭാ  വാർത്തകൾ  – 05.02.23   വത്തിക്കാൻ വാർത്തകൾ   വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന

സഭാവാര്‍ത്തകള്‍ – 21.01.24.

സഭാവാര്‍ത്തകള്‍ – 21.01.24.   വത്തിക്കാൻ വാർത്തകൾ വത്തിക്കാനില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വേഗത്തിലാക്കി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : വത്തിക്കാനില്‍ ഇനിമുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്തിലുള്ള

പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി

പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഇടവക മതബോധന വിഭാഗത്തിൻ്റെയും മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<