കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

 

കൊച്ചി :   കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 26.11.2023 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കത്തീഡ്രൽ മരിയ സദൻ ഹാളിൽ വച്ച് നടന്ന എറണാകുളം മേഖല സമ്മേളനം കെ എൽ എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ത്യാഗ്യോജ്ജലമായ പോരാട്ടമാണ് കേരളത്തിൽ കേരള ലേബർമൂവ്മെന്റ് നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ മാർട്ടിൻ അഴീക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എൽ എം എറണാകുളം മേഖല പ്രസിഡന്റ് ശ്രീ. ജോസഫ് കണ്ണാംപ്പിള്ളി സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു.കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് മാത്യു ഹിലാരി, ജനറൽ സെക്രട്ടറി സജി മനയിൽ, ട്രഷറർ ജോർജ്ജ് പോളയിൽ, ബെയ്സിൽ മുക്കത്ത് , മോളി ജൂഡ്, പോൾ റൊസാരിയോ, സോണി,മിനിടോണി, എന്നിവർ പ്രസംഗിച്ചു.


Related Articles

ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ

ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി സെന്റ്. ആൽബർട്സ് ഹൈ

ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.

ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.   കൊച്ചി :  വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർത്ഥാടകർക്ക് താമസ സൗകര്യത്തിനായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം വരാപ്പുഴ

വരാപ്പുഴ അതിരൂപതയുടെ അഭിമാനമായി റവ. ഡോ. വിൻസെൻറ് വാരിയത്ത്

  കൊച്ചി: കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ. വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<