മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “
”
മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്”
സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “
കൊച്ചി : ലോക വിദ്യാഭ്യാസ കോൺഗ്രസുമായി സഹകരിച്ച് ദേവാങ് മേത്ത ട്രസ്റ്റും ബിസിനസ് സ്കൂൾ അഫയറും ചേർന്ന് ഏർപ്പെടുത്തിയ 30-ാമത് ദേവാങ് മേത്ത ദേശീയ വിദ്യാഭ്യാസ അവാർഡ് 2023-ൽ വച്ച് സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” ലഭിച്ചു. കോളേജിലെ ഡീൻ (മാനേജ്‌മെന്റ് സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ്), ഡോ. ജിയോ ജോസ് ഫെർണാണ്ടസ് സന്ദീപ് ഘോഷിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഹ്യൂമൺ റിസോഴ്സ് മേധാവിയും അവാർഡ് ജൂറി അംഗവുമാണ് സന്ദീപ് ഘോഷ്.