ദൈവം തൻെറ പുത്രനു നല്കിയ നാമമേത് ? ‘യേശു’ എന്നോ ‘യഷുഅ’ എന്നോ?

ത്രീത്വത്തിലെ രണ്ടാമത്തെ ആളായ ക്രിസ്തുവിനെ മലയാളികൾ ‘യേശു’ എന്ന് വിളിക്കുന്നത്‌ തെറ്റാണെന്നും, ഹെബ്രായ വാക്കായ ‘യഷുഅ’ എന്ന് തന്നെ വിളിക്കണം എന്ന് നിഷ്കർഷിക്കുന്ന പഠനങ്ങൾ നിരവധിയാണ്. എന്താണ് ഇതിനു പിന്നിലെ സത്യം? പുത്രനായ ദൈവത്തിന്റെ ശരിയായ നാമം എന്താണ്?

ഈ ചോദ്യത്തിന് പ്രമുഖ ദൈവശാസ്‌ത്ര പണ്ഡിതനും, ബൈബിൾ ഭാഷ പണ്ഡിതനുമായ Dr. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ ഉത്തരം നൽകുന്നു.

Courtesy: Catholic Vibes


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<