ദൈവത്തിന്റെ സാധാരണത്വം…

ദൈവത്തിന്റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം…….
ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :
“ദൈവമായ ക്രിസ്തു ഭൂമിയിലെ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ആരാലും ശ്രദ്ധിക്കപ്പെടാതെ സാധാരണ ജീവിതം നയിച്ചു എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. സാധാരണ ജീവിതത്തിന്റെ മഹത്വം വെളിവാക്കുന്ന മനോഹരമായ സന്ദേശമാണിത്. ദൈവദൃഷ്ടിയില്‍ നാം ചെയ്യുന്ന ഓരോ നിസ്സാരകാര്യവും, ചെലവിടുന്ന ഓരോ നിമിഷവും പ്രാധാന്യമുള്ളതാണെന്നാണ് ഇതു വെളിവാക്കുന്നത്.”
Related
Related Articles
പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!
പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം വത്തിക്കാൻ : നമുക്കുള്ള കഴിവുകളെക്കുറിച്ച് നാം ചിന്തിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച
കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ
കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ: വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ