എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത്
എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത്
ജനുവരി 12, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.
“നാം എന്തായിരിക്കുന്നു എന്നതാണ് നമ്മുടെ മഹത്തായ സമ്പത്ത്: മായ്ക്കാനാവാത്ത മനോഹാരിതയില്‍ തന്‍റെ പ്രതിഛായയില്‍ നമ്മെ ഉരുവാക്കിയ ദൈവം ദാനമായി ഒരു ജീവിതവും അതില്‍ അന്തര്‍ഹിതമായ നന്മകളും നമുക്കായി നല്കി. ഇതെല്ലാം അവിടുത്തെ മുന്നില്‍ നമ്മെ അമൂല്യരാക്കുന്നു. നാം ഓരോരുത്തരും വിലമതിക്കാനാവാത്തവരും ചരിത്രത്തില്‍ വിശിഷ്ടരുമാണ്.”