ഫലവൃക്ഷത്തൈകൾ വിതരണ ഉദ്ഘാടനം നടത്തി.
ഫലവൃക്ഷത്തൈകൾ വിതരണ ഉദ്ഘാടനം നടത്തി.
കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലുമായി വിതരണം ചെയ്യുന്ന പതിനായിരത്തിയൊന്ന് വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ. ആൻറണി വാലുങ്കൽ, വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബി ജിൻ അറക്കൽ, വൈസ് ചാൻസലർ ഫാ.ലിക്സൺ ആസ്വസ് , പ്രൊക്കുറേറ്റർ ഫാ. സോജൻ മാളിയേക്കൽ ,ഇ. എസ് എസ് .ഡയറക്ടർ ഫാ. സിജൻ മണുവേലി പറമ്പിൽ ,സേവ് പെരിയാർ ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ.സെബാസ്റ്റ്യൻ മൂന്നു കുട്ടുങ്കൽ,സെക്രട്ടറി ഫാ. സ്മിജോ കളത്തി പറമ്പിൽ, ഫാ.ഡിനോയ് റിബറോ ,വരാപ്പുഴ അതിരൂപത ബിസിസി കോഡിനേറ്റർമാരായ ജോബി തോമസ് ,ബൈജു, റോയ് പാളയത്തിൽ, നിക്സൺ ,അഡ്വക്കേറ്റ് സെറീന ,സിബി ജോയ് എന്നിവർ പ്രസംഗിച്ചു.
Related Articles
കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ് : ബേബി തദ്ദേവൂസ് ക്രൂസ്.
കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ് : ബേബി തദ്ദേവൂസ് ക്രൂസ്. കൊച്ചി. എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി
സെന്റ് ആൽബർട്സ് കോളെജ് പ്ലാറ്റിനം ജൂബിലി നിറവിൽ.
സെന്റ്. ആൽബർട്സ് കോളെജ് പ്ലാറ്റിനം ജൂബിലി നിറവിൽ. (1946-2021) കൊച്ചി : വരാപ്പുഴ മെത്രാപ്പോലിത്ത ലെയോനാർഡ് മെല്ലാനോ പിതാവ് 1892 ഫെബ്രുവരി 1-ന്, 31 ആൺകുട്ടികളുമായി
മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ
മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ.