ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.
ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ്
സാധാരണക്കാരന്റെ മണമുള്ള നല്ല
ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ്
കളത്തിപ്പറമ്പിൽ.
കൊച്ചി : കാലം ചെയ്ത കൊല്ലം രൂപത മുൻ മെത്രാൻ ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണ വിശ്വാസിയുടെ പിതാവായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. കടലോര, കായലോര വാസികളോടും ഇതര മേഖലയിലുള്ളവരോടും നാനാജാതി മതസ്ഥരോടും സ്നേഹപൂർവ്വമായ പെരുമാറ്റം കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയെടുത്ത ആ വലിയ പിതാവ് കേരള കത്തോലിക്കാ സഭയുടെ കാരണവസ്ഥാനത്തുള്ള വന്ദ്യ ദേഹമായിരുന്നു. അദ്ദേഹത്തിൻറെ വേർപാട് കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആർച്ച് ബിഷപ്പ് പറഞ്ഞു.

Related
Related Articles
കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു
കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു. കൊച്ചി : കെഎൽസിഎ ഓച്ചന്തുരുത്ത് നിത്യസഹായമാതയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ്ആരംഭിച്ചു .4
2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ് ആൽബർട്ട്സ് കോളേജ് ന്
2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ് ആൽബർട്ട്സ് കോളേജ് ന് കൊച്ചി : സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ
ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്
ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ്. ആൽബർട്സ് കോളേജ്… കൊച്ചി: പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ തനതായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ