മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “

മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്”

സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “

 

കൊച്ചി :  ലോക വിദ്യാഭ്യാസ കോൺഗ്രസുമായി സഹകരിച്ച് ദേവാങ് മേത്ത ട്രസ്റ്റും ബിസിനസ് സ്കൂൾ അഫയറും ചേർന്ന് ഏർപ്പെടുത്തിയ 30-ാമത് ദേവാങ് മേത്ത ദേശീയ വിദ്യാഭ്യാസ അവാർഡ് 2023-ൽ വച്ച് സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” ലഭിച്ചു. കോളേജിലെ ഡീൻ (മാനേജ്‌മെന്റ് സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ്), ഡോ. ജിയോ ജോസ് ഫെർണാണ്ടസ് സന്ദീപ് ഘോഷിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഹ്യൂമൺ റിസോഴ്സ് മേധാവിയും അവാർഡ് ജൂറി അംഗവുമാണ് സന്ദീപ് ഘോഷ്.


Related Articles

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.   വാക്സിനേഷൻ ലോകജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. മിക്ക രാജ്യങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള വാക്സിനേഷനുകൾ കുട്ടികൾ, ഗർഭിണികൾ,

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.   കൊച്ചി :  എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത

വൃദ്ധസദനത്തിന് തറക്കല്ലിട്ടു

  വൃദ്ധസദനത്തിന് തറക്കല്ലിട്ടു. കൊച്ചി. സി. എസ്.എസ്.ടി. സന്യാസ സഭ വല്ലാർപാടത്ത് നിർമ്മിക്കുന്ന വൃദ്ധസദനത്തിൻ്റെ ശിലാസ്ഥാപനം വല്ലാർപാടം  ബസിലിക്ക റെക്ടർ റവ.ഡോ.ആൻ്റണി വാലുങ്കൽ നിർവ്വഹിച്ചു. കുടുംബബന്ധങ്ങളിൽ വന്നിരിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<