ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ലഹരി വിരുദ്ധ സന്ദേശ

മാരത്തണുമായി

കെ.സി.വൈ.എം വരാപ്പുഴ

അതിരൂപത.

 

കൊച്ചി :  ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ റാഫേൽ ഷിനോജ് ആറാഞ്ചേരി,യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ്റ്റ് തിയ്യാടി,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ഫ്രാൻസിസ് ഷെൻസൺ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി രാജീവ് പാട്രിക്,എക്സിക്യൂട്ടീവ് അംഗങ്ങളായ സൊനാൽ സ്റ്റീവൻസൺ കെ, ഡിലി ട്രീസാ,ടിൽവിൻ തോമസ്,വിനോജ് വർഗീസ്,അക്ഷയ് അലക്സ്,ജോയ്സൺ പി ജെ,ലെറ്റി എസ് വി,ദിൽമ മാത്യു,മേഖല ഭാരവാഹികൾ എന്നീവർ സന്നിഹിതരായിരുന്നു.ആർച്ച് ബിഷപ്പ് ഹൗസിൽ
നിന്നും ആരംഭിച്ച മാരത്തൺ ഗാന്ധി സ്ക്വയറിൽ അവസാനിച്ചു.200 ഓളം യുവജനങ്ങൾ പങ്കെടുത്തു


Related Articles

യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചി : യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഇന്ത്യൻ കുടുംബങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത

വീട്ടിലാണെങ്കിലും പേടിക്കേണ്ട …വിളിപ്പുറത്തുണ്ട് ഡോക്ടർ ; സൗഖ്യത്തിന്റെ കരം നീട്ടി ലൂർദ് ആശുപത്രി

  കൊച്ചി : നമ്മുടെ നാടും രാജ്യവും സമ്പൂർണ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന രോഗികൾ , വീട്ടിലാണെങ്കിലും വിഷമിക്കേണ്ട അവരെ സഹായിക്കാൻ

പൊക്കാളി കൃഷിക്ക് കൈ സഹായം.

പൊക്കാളി കൃഷിക്ക് കൈ സഹായം.   കൊച്ചി :   തീര പ്രദേശത്തെ തനതു കൃഷിയായ പൊക്കാളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കൈ സഹായമായി വരാപ്പുഴ അതിരൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<