വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി
വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി
കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്തിൻ്റെ നേതൃത്വത്തിൽ അഗതികളുടെ ആശ്രയമായി നില കൊണ്ട വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ ദിന പരിപാടിയിൽ പ്രസിഡൻറ് ജോയൽ ജോൺ അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സാന്ദ്ര സാജൻ, വൈസ് പ്രസിഡൻറ് ദിൽമ മാത്യു,ട്രഷറർ ആൻറണി ജെഫറിൻ ഡയസ്,എന്നിവർ സംസാരിച്ചു. വിശുദ്ധയോടു മാധ്യസ്ഥം വഹിച്ച് പ്രാർത്ഥന നടത്തുകയും കേരളത്തിൻ്റെ ധാർമിക യുവജനപ്രസ്ഥാനമാണ് കെ.സി.വൈ.എം എന്നു വിശുദ്ധ പറഞ്ഞത് അനുസ്മരിക്കുകയും ചെയ്തു
കെ.സി.വൈ.എം
ചരിയംതുരുത്ത്
Related
Related Articles
ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി .
.ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . കൊച്ചി : ഈലോക മുറിയുടെ വാതിൽ
ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.
ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്. കൊച്ചി : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വല്ലാർപാടം ബസിലിക്കയുടെ പ്രിയങ്കരനായ റെക്ടർ
അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ
അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ. കൊച്ചി : അരൂക്കുറ്റി കൊമ്പനാമുറി സെൻ്റ്.ജേക്കബ് പള്ളിയിൽ സക്രാരി