കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം
കരുതൽ കരങ്ങൾക്കായ്
കെ.സി.വൈ.എം മുട്ടിനകം
കൊച്ചി : മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക വികാരി സെബാസ്റ്റ്യൻ മൂന്ന്കൂട്ട്ങ്കലിന് കൈമാറി.മദർ സുപ്പിരിയർ ക്ലയർ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി രാജീവ് പാട്രിക് , മുട്ടിനകം ഇടവക കെ.സി.വൈ.എം പ്രസിഡൻ്റ് റിജോയ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.കിട്ടിയ തുക ഇടവകയിലെ ശതാബ്ധി ഭവന നിർമ്മാണത്തിന് വിനിയോഗിക്കും.