കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം

by admin | September 6, 2021 6:21 am

കരുതൽ കരങ്ങൾക്കായ്

കെ.സി.വൈ.എം മുട്ടിനകം

 

കൊച്ചി :  മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക വികാരി സെബാസ്റ്റ്യൻ മൂന്ന്കൂട്ട്ങ്കലിന് കൈമാറി.മദർ സുപ്പിരിയർ ക്ലയർ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി രാജീവ് പാട്രിക് , മുട്ടിനകം ഇടവക കെ.സി.വൈ.എം പ്രസിഡൻ്റ് റിജോയ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.കിട്ടിയ തുക ഇടവകയിലെ ശതാബ്ധി ഭവന നിർമ്മാണത്തിന് വിനിയോഗിക്കും.

Share this:

Source URL: https://keralavani.com/%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%bd-%e0%b4%95%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%b8%e0%b4%bf/