2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ്  ന്‌

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ്

കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ്

കോളേജ് ന്‌

 

കൊച്ചി :  സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ ഇന്ത്യ ഏർപ്പെടുത്തിയ സേവ്യർ ബോർഡ് നാഷണൽ എക്‌സലൻസ് അവാർഡ് 2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ് (ഓട്ടോണമസ്) നേടി. സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷന്റെ ഇന്ത്യയിലെ ദേശീയ ഭാരവാഹികളിൽ നിന്ന് കോളേജ് ചെയർമാൻ റവ.ഡോ. ആൻ്റണി തോപ്പിൽ, കോളേജ് ബർസാർ റവ. ജെൻസൺ ലിവേരയും ഡീൻ ഡോ. ജിയോ ജോസ് ഫെർണാണ്ടസും അവാർഡ് ഏറ്റുവാങ്ങി.


Related Articles

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..

    നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.  

സഭാവാർത്തകൾ.12. 03. 23

സഭാവാർത്തകൾ.12.03.23 വത്തിക്കാൻ വാർത്തകൾ ദാനധർമ്മം സമാധാനവും പ്രത്യാശയും വർദ്ധിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി : മറ്റുള്ളവരെ കാണിക്കാനായി എന്നതിനേക്കാൾ, രഹസ്യത്തിൽ ചെയ്യുന്ന ദാനധർമ്മം നമുക്ക്

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.

          മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വർഷത്തോട

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<