“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍

“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാൻ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘‘ഫേസ് ഓഫ് ദി ഫെയ് സ്‌ലെസ്‌”  അഥവാ “മുഖമില്ലാത്തവരുടെ മുഖം”.  2017 നവംബര്‍ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റര്‍ റാണി

Read More

കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു   കൊച്ചി :   കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 26.11.2023 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കത്തീഡ്രൽ മരിയ സദൻ ഹാളിൽ വച്ച് നടന്ന എറണാകുളം മേഖല സമ്മേളനം കെ എൽ എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.

Read More

മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “

” മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “   കൊച്ചി :  ലോക വിദ്യാഭ്യാസ കോൺഗ്രസുമായി സഹകരിച്ച് ദേവാങ് മേത്ത ട്രസ്റ്റും ബിസിനസ് സ്കൂൾ അഫയറും ചേർന്ന് ഏർപ്പെടുത്തിയ 30-ാമത് ദേവാങ് മേത്ത ദേശീയ വിദ്യാഭ്യാസ അവാർഡ് 2023-ൽ വച്ച് സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള

Read More

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA)  അംഗീകാരം.

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു (ഐസാറ്റ്)  നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA)  അംഗീകാരം.   കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA) നൽക്കുന്ന അംഗീകാരം ലഭിച്ചു. Computer Science Engineering

Read More

സഭാവാര്‍ത്തകള്‍ – 26 .11. 23

സഭാവാര്‍ത്തകള്‍ – 26 .11. 23   വത്തിക്കാൻ വാർത്തകൾ   ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.   വത്തിക്കാൻ സിറ്റി : 1223 ല്‍ യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയില്‍ വിശുദ്ധ ഫ്രാന്‍സിസ് ആദ്യമായി പുനരാവിഷ്‌ക്കരിച്ചതിന്റെ എണ്ണൂറാം വാര്‍ഷികത്തില്‍, പുല്‍ക്കൂട്ടില്‍ വിവിധങ്ങളായ കഥാപാത്രങ്ങളുടെ

Read More

വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ എല്ലാവർക്കും അവസരം ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ എല്ലാവർക്കും അവസരം ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി : നമുക്ക് ചുറ്റും നടക്കുന്ന വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാൻ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം ഉണ്ടാകണം. സ്ഥിരമായി ചിലവിഭാഗങ്ങൾ ഇരകൾ മാത്രമായി മാറുന്ന സാഹചര്യം വേദനാജനകമാണ് എന്ന്ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

Read More

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു. 0

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു.   കൊച്ചി :  വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും, പുരുഷ സ്വാശ്രയ സംഘങ്ങളുടെ ഇരുപതാമതു വാർഷികവും നടത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടന കർമ്മം നിർവഹിച്ചു. വരാപ്പുഴ

Read More

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. കൊച്ചി : കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കണ്ടെയ്നർ റോഡിൽ നാളിതുവരെയായിട്ടും വഴിവിളക്ക് തെളിയാത്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കണ്ടെയ്നർ റോഡ് ടോൾ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം എറണാകുളം എംപി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. എൻഎച്ച്എഐ അധികൃതർ ഇനിയും

Read More

കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു. 0

കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു.   ദുബായ് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ഭാരവാഹികൾ ദുബായിലെ ലത്തീൻ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവർത്തനങ്ങളുടെ ഭാഗമായി കെഎൽസിഎ ഗ്ലോബൽ ഫോറം പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കേരള ലാറ്റിൻ കമ്മ്യൂണിറ്റി ദുബായ് (കെആർഎൽസിസി ദുബായ്)

Read More

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ :  2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024

Read More