സഭാവാര്‍ത്തകള്‍ – 02.06.24

സഭാവാര്‍ത്തകള്‍ – 02.06.24 വത്തിക്കാന്‍ വാര്‍ത്തകള്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസ് വിശുദ്ധ പദവിയിലേക്ക് 2020 ല്‍ അസ്സിസിയില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഇറ്റാലിയന്‍ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസിന്റെ മദ്ധ്യസ്ഥതയ്ക്ക് കാരണമായ അത്ഭുതത്തിന്  ഫ്രാന്‍സീസ് പാപ്പാ അംഗീകാരം നല്‍കി. ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തി ഉണ്ടായിരുന്ന കാര്‍ലോ അക്വിറ്റസ് 2006 ഒക്ടോബര്‍ 12 നാണ് രക്താര്‍ബുദം ബാധിച്ച് മരിച്ചത്.

Read More

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം. കൊച്ചി : വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024 വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ് ഉപഹാരം നൽകി ആദരിച്ചു. അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു . വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ

Read More

പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി: വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും പ്രോലൈഫും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് “പങ്കുവെക്കലിന്റെ ഇടമാകണം കുടുംബങ്ങൾ” എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ അതിരൂപത

Read More

മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.

മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.   കൊച്ചി : കേരളത്തിലെ ഏറ്റവും മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും 13

Read More

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ഡോ. ആൻ്റണി വാലുങ്കലിൻ്റെ മെത്രാഭിഷേക പരിപാടികളുടെ സംഘാടക സമിതി യോഗം വരാപ്പുഴ അതിമെത്രാസന മന്ദിരത്തിൽ വച്ച് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്നു.ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്ക റെക്ടറും ആലുവ കാർമൽഗിരി സെൻറ് ജോസഫ് പൊന്തിഫിക്കൽ

Read More

ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം : ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത

Read More

പെരിയാറിലെ മത്സ്യ കുരുതിക്കും മലിനീകരണത്തിനും കാരണക്കാരായ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

പെരിയാറിലെ മത്സ്യ കുരുതിക്കും മലിനീകരണത്തിനും കാരണക്കാരായ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത   കൊച്ചി :  കേരള സമൂഹത്തെ നടുക്കിയ ദുരന്തമാണ് പെരിയാറിലെ മത്സ്യ കുരുതി.പെരിയാറിന്റെ തീരത്തുള്ള രാസ പദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികളിൽ നിന്നും പുറന്തള്ളിയ രാസമാലിന്യങ്ങൾ മൂലമാണ് പെരിയാറിൽ സമീപകാലത്തെ ഏറ്റവും വലിയ മത്സ്യക്കുരുതിക്ക് വഴിവെച്ചത്.ഒത്തിരിയേറേ വർഷങ്ങളായി

Read More

പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം

പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം   കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ ( കെ എൽ സി എ ) ആഭിമുഖ്യത്തിൽ കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡണ്ടും, ജിസിഡിഎ ചെയർമാനും, PSC മെമ്പറും ആയിരുന്ന പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം നടത്തി. കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട്

Read More

പെരിയാർ മലിനീകരണം – ഇരകളുടെ യോഗം വിളിച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും

പെരിയാർ മലിനീകരണം – ഇരകളുടെ യോഗം വിളിച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും.   കൊച്ചി: പെരിയാറിന്റെ തീരമേഖലയിൽ രാസമാലിന്യം ഒഴുക്കിയത് വഴി ദുരിതത്തിൽ ആയ മത്സ്യകർഷകർക്കം തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീര മേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ

Read More

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ നടത്തിയ സംസ്ഥാനതല മതബോധന പരീക്ഷയിൽ 15 ൽ റാങ്കുകളിൽ 4 എണ്ണം വരാപ്പുഴ അതിരൂപത കരസ്ഥമാക്കി. റാങ്ക് ജേതാക്കൾ STD XII – ഒന്നാം റാങ്ക് : അന്ന മരിയ അബ്രാഹം ( തിരുഹൃദയ ദേവാലയം

Read More