2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ :  2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കമണമെന്ന്് പാപ്പാ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ദൈവാലയങ്ങളുടെ റെക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥന വര്‍ഷത്തിന്റെ മാര്‍ഗരേഖ ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്നും പാപ്പാ അറിയിച്ചു. പ്രസ്തുത മാര്‍ഗ്ഗരേഖ ക്രിസ്തുവിന്റെ ഹൃദയത്തിന് ഇണങ്ങുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ സഹായിക്കുമെന്നും പാപ്പ എടുത്തുപറഞ്ഞു.


Related Articles

സഭാവാര്‍ത്തകള്‍ – 08. 10. 23

സഭാവാര്‍ത്തകള്‍ – 08. 10. 23   വത്തിക്കാൻ വാർത്തകൾ “ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. വത്തിക്കാൻ : 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ

 കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി : പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ്   കെ എം

സഭാവാര്‍ത്തകള്‍ –  01. 09. 24

സഭാവാര്‍ത്തകള്‍ – 01. 09. 24   വത്തിക്കാൻ വാർത്തകൾ അഗസ്തീനോസ് പുണ്യവാന്റെ ബസിലിക്ക സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍  : അമ്മമാരുടെ മധ്യസ്ഥയായി നിരവധി ഇടങ്ങളില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<