മുടിയിഴകൾ ദാനം ചെയ്തവരെ വരാപ്പുഴ അതിരൂപത സി.എൽ. സി. ആദരിച്ചു.
മുടിയിഴകൾ ദാനം
ചെയ്തവരെ വരാപ്പുഴ
അതിരൂപത സി.എൽ. സി.
ആദരിച്ചു.
കൊച്ചി : ക്യാൻസർ രോഗികൾക്ക് മുടിയിഴകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സുമനസുകൾക്കായി വരാപ്പുഴ അതിരൂപത സി എൽ സി സംഘടിപ്പിച്ച “ഹെയർ ഓഫ് ലവ് ” ക്യാമ്പെയ്‌നിൽ പങ്കെടുത്തു മുടിയിഴകൾ ദാനം ചെയ്തവരെ അതിരൂപതാ സി. എൽ. സി ആദരിച്ചു. മുഖ്യാഥിതി ആയ വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ളീറ്റസ്സ് തിയ്യാടി എല്ലാവർക്കും കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാൻസർ റിസർച്ച് സെന്ററുമായി സഹകരിച്ചു അതിരൂപതാ സി എൽ സിയുടെ സർട്ടിഫിക്കേറ്റ് നൽകി. അതിരൂപതാ സി എൽ സി പ്രസിഡന്റ് ശ്രീ. തോബിയാസ് കോർണേലി, ജനറൽ സെക്രട്ടറി ശ്രീ. നിതിൻ ചാക്കോ, ട്രെഷറർ ശ്രീ. അമൽ മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Related
Related Articles
കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം
കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം കൊച്ചി : മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക
ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം
ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ദൈവദാസൻ ആർച്ച് ബിഷപ്പ്
തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി
തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി. കൊച്ചി : നായരമ്പലം പഞ്ചായത്തിലെ തീരദേശ മേഖലയിലെ തകർന്ന് കിടക്കുന്ന സീവാളും, പുലിമുട്ടുകളും ചെല്ലാനം മോഡൽ പുനർനിർമിക്കണം