വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം

പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാൻ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ഇന്ത്യന്‍ ജനതയോട് പ്രത്യേകിച്ച് കേരളത്തിലെ ജനതയോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും, വിനാശകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനയില്‍ എല്ലാവരോടും പങ്കു ചേരാനും പാപ്പാ പറഞ്ഞു ആഗസ്റ്റ് മാസം നാലാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയപൊതു സന്ദർശനത്തിന്റെ സമാപനത്തിലാണ് കേരളത്തില്‍ നടന്ന ദുരന്തത്തെക്കുറിച്ച് പാപ്പാ പങ്കുവെച്ചത്


Related Articles

രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ

രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ.   വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം

അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ

അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ  : അദ്ധ്യാപകർ മാത്സര്യത്തിന് പകരം സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണമെന്നും, ദുർബ്ബലരായ ചെറുപ്പക്കാർക്ക് കൂടുതൽ സഹായമേകണമെന്നും ഫ്രാൻസിസ്

അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പാ.

അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ്  പാപ്പാ. ആഗോള സംഘർഷത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിന്റെ അനിവാര്യമായ ആവശ്യകതയെക്കുറിച്ചും പാപ്പാ ചർച്ച ചെയ്തു. വത്തിക്കാ൯ ന്യൂസ് : ഞായറാഴ്ച  (

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<