കെഎൽസിഎ പ്രതിനിധി സമ്മേളനവും ടി.ജെ.വിനോദിന് സ്വീകരണവും


അതിരൂപത പ്രസിഡന്റ് സി.ജെ.പോൾ പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട്, ഫാ.രാജൻ കിഴവന, ഹെൻട്രി ഓസ്റ്റിൻ, റോയ് പാളയത്തിൽ, റോയ് ഡിക്കൂഞ്ഞ, ബാബു ആന്റണി, സിബി ജോയ്,ബേസിൽ മുക്കത്ത്, എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി എം.സി.ലോറൻസ്, ജോർജ് നാനാട്ട്, ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, ടോമി കുരിശു വീട്ടിൽ,മോളി ചാർളി, സെബാസ്റ്റിൻ വി ജി, സോണി സോസ, പൗലോസ് എൻ.ജെ, ,ഫിലോമിന ലിങ്കൺ, പി.എം.ബെഞ്ചമിൻ, എന്നിവർ സംബന്ധിച്ചു.വിവിധ ഇടവകകളിൽ നിന്നായി നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.