ദിവ്യകാരുണ്യ നാഥൻ്റെ മുൻപിൽ തനിയെ വരാപ്പുഴ അതിരൂപതയിലെ വൈദികർ

 ദിവ്യകാരുണ്യ നാഥൻ്റെ മുൻപിൽ തനിയെ വരാപ്പുഴ അതിരൂപതയിലെ വൈദികർ
*
വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ 
കൊച്ചി: .കോവിഡ് – 19
രോഗഭീതിയുടെയും
ലോക്ക്ഡൗണിൻ്റെയും
പശ്ചാത്തലത്തിൽ
അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ
ആഗ്രഹപ്രകാരം സൗഖ്യദായകനായ
ദിവ്യകാരുണ്യ ഈശോയുടെ
മുന്നിൽ  ലോകത്തിനു വേണ്ടി”,  നാടിനു വേണ്ടി”,  ജനത്തിനു വേണ്ടി”*
വരാപ്പുഴ അതിരൂപതയിലെ വൈദീകർ തങ്ങൾ ആയിരിക്കുന്ന ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും തനിയെയിരുന്നു പ്രാർത്ഥിക്കുന്നു . 
ഒന്നാം ഫൊറോന മുതൽ എട്ടാം ഫൊറോന വരെ 
ക്രമമനുസരിച്ച്
ഏപ്രിൽ 17 വെള്ളി 
മുതൽ ഏപ്രിൽ 25 ശനി വരെ. 
രാവിലെ 08 മുതൽ
രാത്രി 08 വരെയുള്ള
12 മണിക്കൂറുകൾ
പ്രാർത്ഥിക്കുന്നു
*ഫൊറോനകളുടെ പ്രാർത്ഥനയുടെ ദിവസക്രമം…*
1-ാം ഫൊറോന – 17 വെള്ളി
2-ാം ഫൊറോന – 18 ശനി
3-ാം ഫൊറോന – 20 തിങ്കൾ
4-ാം ഫൊറോന – 21 ചൊവ്വ
5-ാം ഫൊറോന – 22 ബുധൻ
6-ാം ഫൊറോന – 23 വ്യാഴം
7-ാം ഫൊറോന – 24 വെള്ളി
8-ാം ഫൊറോന – 25 ശനി
അതിരൂപത തലത്തിൽ
നടത്തപ്പെടുന്ന വൈദീകരുടെ ഈ
അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ
നമുക്ക് ഭവനങ്ങളിലായിരുന്നു ആത്മനാ പങ്കുചേരാം….
പ്രൊക്ലമേഷൻ കമ്മീഷൻ,
വരാപ്പുഴ അതിരൂപത

admin

Leave a Reply

Your email address will not be published. Required fields are marked *