ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം
ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം.
“ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്കു ദൈവത്തിന്‍റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാന്‍ ആവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ ദുര്‍ഘടമായ പാതകളോ രാവുകളോ ഇല്ലെന്നു നാം അപ്പോള്‍ കണ്ടെത്തും.”