ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി
ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി
ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം :
“ഒരു സ്നേഹപദ്ധതിയാണ് ദൈവം നമുക്ക് ഓരോരുത്തര്‍ക്കുമായി എപ്പോഴും ഒരുക്കിയിരിക്കുന്നത്. ദൈവത്തെയും സഹോദരീ സഹോദരന്മാരെയും സേവിക്കുവാന്‍ സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഓരോ വിശ്വാസിയും ആ വിളിയോടു പ്രത്യുത്തരിക്കുന്നതും പരമാനന്ദം അനുഭവിക്കുന്നതും.”