നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്
നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്
ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :
“ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ കരാർ ഒപ്പുവെച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും, പിന്നിലായവരെ സംരക്ഷിക്കുമെന്നും, പങ്കാളിത്ത ധാർമ്മികതയുള്ള “കംപ്യൂട്ടര്‍ സംജ്ഞാ ധാർമ്മികത” (Algorethics) വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.”