അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ

 അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ

അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ

വത്തിക്കാൻ : മാർച്ച് 23 ചൊവ്വ. പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ഒരു തപസ്സുകാല ഹ്രസ്വ പ്രാർത്ഥന :

“ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള സമയവും രീതിയും നമുക്കു നിയന്ത്രിക്കുവാനാകും എന്ന മൂഡവ്യാമോഹത്തിൽ അനുഗ്രഹത്തിന്‍റെ സമയം പാഴായി കടന്നുപോകാൻ നാം അനുവദിക്കാതിരിക്കട്ടെ!” 

admin

Leave a Reply

Your email address will not be published. Required fields are marked *