നമ്മെ രൂപാന്തരപ്പെടുത്തുന്ന ഉത്ഥാനപ്രഭ

 നമ്മെ രൂപാന്തരപ്പെടുത്തുന്ന   ഉത്ഥാനപ്രഭ

നമ്മെ രൂപാന്തരപ്പെടുത്തുന്ന

ഉത്ഥാനപ്രഭ

വത്തിക്കാൻ : ഈസ്റ്റർദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“അനുഭവിക്കുന്ന നിരവധി കഷ്ടപ്പാടുകൾക്കിടയിലും ക്രിസ്തുവിന്‍റെ തിരുമുറിവുകളാൽ സൗഖ്യപ്പെട്ടവരാണു നാം എന്ന സത്യം മറക്കാതിരിക്കാം. നമ്മുടെ യാതനകളെല്ലാം ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാൽ രൂപാന്തരപ്പെട്ടിരിക്കുന്നു. മരണമുണ്ടായിരുന്നിടത്ത് ജീവനും വിലാപമുണ്ടായിരുന്നിടത്ത് സമാശ്വാസവുമാണ് ഇപ്പോൾ.”  

admin

Leave a Reply

Your email address will not be published. Required fields are marked *