ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം
ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം
വത്തിക്കാൻ : ഏപ്രിൽ 18, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :
“ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഇദംപ്രഥമമായി ഒരു തത്വമോ സന്മാർഗ്ഗ മാതൃകയോ അല്ല; അതു ഉത്ഥിതനായ ക്രിസ്തുവുമായുള്ള ജീവസ്സുറ്റ ബന്ധമാണ്.” #