കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്
കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്
വത്തിക്കാൻ : ഏപ്രിൽ 21 ബുധനാഴ്ചത്തെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.
“നമ്മുടെ ഹൃദയത്തിലും ഓർമ്മകളിലും സൂക്ഷിക്കുന്ന ചെറുപ്പകാലത്തു നാം ഉരുവിട്ടു ശീലിച്ച പ്രർത്ഥനകൾ നമുക്ക് ഉപേക്ഷിക്കാതിരിക്കാം. ദൈവപിതാവിന്‍റെ ഹൃദയത്തിൽ ഇടം നേടുവാനുള്ള സുനിശ്ചിതമായ വഴികളാണവ.”