ജീവകാരുണ്യ പ്രവർത്തനങ്ങൾ

 ജീവകാരുണ്യ പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ

 

കൊച്ചി : അതീവ ഗുരുതരമായകോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ നിയമപാലകരേയും നന്ദിയോടെ ഓർത്ത്.. അവർക്ക് ഒരു താങ്ങായി ജനങ്ങൾ നൽകുന്ന ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ…..

തേവർകാട് തിരുഹൃദയ ദേവാലയ ഇടവക അംഗങ്ങളുടെയും ചില സുമനസ്സുകളുടെയും സഹായത്തോടെ സമാഹരിച്ച ഗ്ലൗസുകളും ഫേസ് ഫീൽഡുകളും സർജിക്കൽ മാസ്കുകളും ചാവക്കാട് തിരുഹൃദയ ദേവാലയ കേന്ദ്ര സമിതി ലീഡർ ശ്രീ. സെബാസ്റ്റ്യൻ മണലി പറമ്പിൽ വരാപ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൈമാറുന്നു….

വൈപ്പിനിലും എറണാകുളത്തിന്റെ വിവിധയിടങ്ങളിലും കാവലായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വെള്ളവും ജ്യൂസും ആഹാരസാധനങ്ങളും പെരുമ്പള്ളിഅസ്സിസി വിദ്യാനികേതൻ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നൽകുന്നു……..

admin

Leave a Reply

Your email address will not be published. Required fields are marked *