വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന്

 വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന്

വിശിഷ്ട സേവനത്തിനുള്ള

രാഷ്‌ട്രപതിയുടെ

അംഗീകാരം:

ശ്രീ. സാജൻ.കെ.ജോർജിന്

കൊച്ചി  : വരാപ്പൂഴ അതിരൂപത ആലുവ സെൻറ് ഫ്രാൻസീസ്സ് സേവൃർ ഇടവകാംഗം ശ്രീ സാജൻ.കെ.ജോർജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം..
32 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ, കൊച്ചി നേവൽബേയ്സ് എയർപോർട്ട്, കൊച്ചി ഇൻറെർ നാഷണൽ എയർപോർട്ട്, ഇന്തൃൻ റയിൽവേ , കേരള ഹൈകോടതി എന്നിവയിലെ സേവനത്തിനുശേഷം സബ്ബ് ഇന്‍സ്പെക്ടറായ സാജന്‍.കെ.ജോര്‍ജ് നിലവില്‍ എറണാകുളം റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു. ഏഴ് വര്‍ഷം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൊച്ചി യൂണിറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. 2021 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു .

admin

Leave a Reply

Your email address will not be published. Required fields are marked *