കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ് ഐ ടിഐ കളിൽ രണ്ടാംസ്ഥാനം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ന്..
കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ്
ഐ ടിഐ കളിൽ രണ്ടാംസ്ഥാനം
കളമശ്ശേരി ലിറ്റിൽ ഫ്ലവർ
എഞ്ചിനീയറിംഗ്
ഇൻസ്റ്റിറ്റ്യൂട്ട്ന്..
കൊച്ചി : കേരള സംസ്ഥാന സർക്കാരിൻറെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്മെന്റ് നടത്തിയ ഗ്രേഡിങ്ങിൽ വരാപ്പുഴ അതിരൂപതാ സ്ഥാപനമായ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന് പ്രൈവറ്റ് ഐ ടി ഐ കളിൽ രണ്ടാം സ്ഥാനം ലഭിച്ചു