ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം : എടവനക്കാട് സെൻ്റ് .അബ്രോസ് KCYM
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം:
എടവനക്കാട്
സെൻ്റ് .അബ്രോസ് കെ സി വൈ എം
കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് എടവനക്കാട് സെൻ്റ്. അബ്രോസ് KCYM യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ നീതി നിഷേധത്തിന് ഇരയാകുകയും ചെയ്ത അദ്ദേഹം യുവജനങ്ങൾക്ക് മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു. കെ സി വൈ എം അംഗങ്ങളും യൂണിറ്റ് യൂത്ത് കോർഡിനേറ്റേഴ്സും പങ്കെടുത്തു.