പൊക്കാളി കൃഷിക്ക് കൈ സഹായം.

 പൊക്കാളി കൃഷിക്ക് കൈ സഹായം.

പൊക്കാളി കൃഷിക്ക് കൈ

സഹായം.

 

കൊച്ചി :   തീര പ്രദേശത്തെ തനതു കൃഷിയായ പൊക്കാളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കൈ സഹായമായി വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇടവക കളിലെ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ ജൂലൈ 24-ാം തീയതി  ഞായറാഴ്ച രാവിലെ 10.30 മുതല്‍ വാടേൽ കുടുങ്ങാശ്ശേരി ഭാഗത്ത് ശ്രീ മരിയ ദാസിനൊപ്പം പൊക്കാളി കൃഷി ഞാറു നടീല്‍ പരിപാടിയില്‍ പങ്കെടുക്കുത്തു

. വാടേൽ സെൻറ് ജോർജ്ജ് ഇടവക വികാരി റവ ഫാ സാബു നെടുനിലത്ത്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സൂസന്‍, പരിസ്ഥിതി കമ്മീഷന്‍ സെക്രട്ടറി അഡ്വ സറീന ജോർജ്ജ്, വാടേൽ St ജോർജ്ജ് Church Kcym ഭാരവാഹികള്‍, Pottakuzhi L F Church പരിസ്ഥിതി club പ്രസിഡണ്ട് Mr ജോണി M Joseph, Pottakuzhi പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍, യൂദാപുരം ഇടവകയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, അഡ്വ ജോൺ നുംപെല്ലി എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

 

 

 

admin

Leave a Reply

Your email address will not be published. Required fields are marked *