വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും
വല്ലാർപാടം ബൈബിൾ
കൺവെൻഷൻ ഇന്ന്
(06.09.22) സമാപിക്കും
കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്.
തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ.ഷെറി ജെ.തോമസ്, ജനറൽ കൺവീനർ റവ. ഡോ. ആൻറണി വാലുങ്കൽ – റെക്ടർ വല്ലാർപാടം ബസിലിക്ക, എന്നിവർ അറിയിച്ചു.