വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

 വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ നടത്തിയ സംസ്ഥാനതല മതബോധന പരീക്ഷയിൽ 15 ൽ റാങ്കുകളിൽ 4 എണ്ണം വരാപ്പുഴ അതിരൂപത കരസ്ഥമാക്കി.

റാങ്ക് ജേതാക്കൾ

STD XII – ഒന്നാം റാങ്ക് :
അന്ന മരിയ അബ്രാഹം
( തിരുഹൃദയ ദേവാലയം ,
ഇടപ്പള്ളി നോർത്ത്)

 

 

 

STD XI – ഒന്നാം റാങ്ക്
ജോവാന ലൂസി
(സെൻ്റ് ഫ്രാൻസീസ് സേവ്യേഴ്സ് ചർച്ച് പോണേൽ)

STD XII – മൂന്നാം റാങ്ക്
അനീറ്റ റോസ്
(സെൻ്റ് ജെയിംസ് ചർച്ച്, ചേരാനെല്ലൂർ)

 

STD VIII – രണ്ടാം റാങ്ക്
അന്ന മരിയ ഫ്രാൻസീസ്
(സെൻ്റ് ഫിലോമിനാസ് ചർച്ച്, കൂനമ്മാവ്)

 

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പില്‍ റാങ്ക് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *