സാഹിത്യോത്സവം സംഘടിപ്പിച്ചു.

 സാഹിത്യോത്സവം സംഘടിപ്പിച്ചു.

സാഹിത്യോത്സവം സംഘടിപ്പിച്ചു.

 

കൊച്ചി :  വരാപ്പുഴ അതിരൂപത kcsl ന്റെ സാഹിത്യോത്സവം ഒക്ടോബര്‍ 28 -ാം തീയതി എറണാകുളം സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ച് നടത്തി. 250 ഓളം കുട്ടികള്‍ പങ്കെടുത്ത ഈ മത്സരം kcsl അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ് ടിങ്കു ഉദ്ഘാടനം ചെയ്തു. kcsl ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സി.മനീഷ csst, kcsl പ്രസിഡന്റ് സിജെആന്റണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *