കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു.
വത്തിക്കാൻ സിറ്റി : റോം രൂപതയുടെ മെത്രാനും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായിരുന്ന ഫ്രാൻസിസ് പാപ്പാ തന്റെ എൺപത്തിയെട്ടാം വയസിൽ, വത്തിക്കാനിലെ തന്റെ വസതിയായ കാസ സാന്താ മാർത്തയിൽ, ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി, ഇറ്റാലിയൻ സമയം രാവിലെ 7 .35 നു കാലം ചെയ്തു.