അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം

ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

 

കൊച്ചി : ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഡയമൻഡ് ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഎ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷത വഹിച്ചു.
വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ,ബെല്ലാരി ബിഷപ്പ് ഡോ.ഹെൻട്രി ഡിസൂസ,,പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്,സെക്രട്ടറി ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പ്രസംഗിച്ചു


Related Articles

സഭാവാര്‍ത്തകള്‍ – 21 .07. 24

സഭാവാര്‍ത്തകള്‍ – 21 .07. 24 വത്തിക്കാൻ വാർത്തകൾ   സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്നാണെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാൻ

പെരിയാറിലെ മത്സ്യ കുരുതിക്കും മലിനീകരണത്തിനും കാരണക്കാരായ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

പെരിയാറിലെ മത്സ്യ കുരുതിക്കും മലിനീകരണത്തിനും കാരണക്കാരായ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത   കൊച്ചി :  കേരള സമൂഹത്തെ നടുക്കിയ

.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.   കൊച്ചി :  പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<