ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം…..

ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം

 

വത്തിക്കാൻ : ഏപ്രിൽ 25, ആഗോള ദൈവവിളി ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ഒറ്റവരി ചിന്ത 

 

“ദൈവത്തിന്‍റെ പദ്ധതികൾ മനസ്സാ വരിക്കുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് വിശുദ്ധ യൗസേപ്പ്. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിശുദ്ധൻ എല്ലാവരേയും, വിശിഷ്യാ അതിൽ ബദ്ധശ്രദ്ധരായവരെ സഹായിക്കുമാറാകട്ടെ. എല്ലായ്പ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും നിരാശരാക്കാതിരിക്കുകയും ചെയ്യുന്ന ദൈവത്തോട് “അതേ…” എന്നു പറയുവാനുള്ള ധൈര്യം വിശുദ്ധൻ നമുക്കേവർക്കും നല്കുമാറാകട്ടെ.”


Related Articles

മംഗോളിയയിലെ ചെറിയ അജഗണവും അവരുടെ ഇടയനും

കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മംഗോളിയയിലെ ചെറിയ അജഗണത്തിന്‍റെ ഇടയന്‍, ബിഷപ്പ് ജോര്‍ജ്യോ മരേംഗോ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച.  1. അതിരുകള്‍ തേടുന്ന അജപാലന വീക്ഷണം മംഗോളിയയില്‍

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ്

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ് പിതാവിന്‍റെ ഹൃദയത്തോടെ… patris Corde : എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതത്തിലെ ചിന്താമലരുകള്‍ – ആദ്യഭാഗം :

ദൈവത്തിന്‍റെ സാധാരണത്വം…

  ദൈവത്തിന്‍റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം……. ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം : “ദൈവമായ ക്രിസ്തു ഭൂമിയിലെ തന്‍റെ ജീവിതത്തിന്‍റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<