എല്ലാം നമ്മിൽത്തന്നെ ആദ്യം തുടങ്ങണമെന്ന് പാപ്പാ ഫ്രാൻസിസ്
എല്ലാം നമ്മിൽത്തന്നെ ആദ്യം തുടങ്ങണമെന്ന് പാപ്പാ ഫ്രാൻസിസ്
വത്തിക്കാൻ : ഏപ്രിൽ 26, തിങ്കളാഴ്ച പങ്കുവച്ച ട്വിറ്റർ സന്ദേശം :
“അയൽക്കാർ നല്ലവരായിട്ട് നാം നല്ലവരായിത്തീരാൻ കാത്തിരിക്കാതെ നമുക്കു നല്ലവരായിത്തീരാൻ പരിശ്രമിക്കാം. മറ്റുള്ളവർ നമ്മെ ആദരിക്കുന്നതിനു മുൻപേ നമുക്ക് അവരെ സേവിക്കാനാകണം. എല്ലാം ആദ്യം നമ്മിൽത്തന്നെ തുടങ്ങാം.”