നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത്
നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത്
വത്തിക്കാൻ : ഏപ്രിൽ 27, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :
“അനുദിന ജീവിത ചുറ്റുപാടുകളിൽ നമ്മുടെ സഹോദരീ സഹോദരന്മാരിലും, പാവങ്ങളിലും പാർശ്വവത്ക്കരിക്കപ്പെട്ടവരിലും ഉത്ഥിതനായ ക്രിസ്തുവിനെ നമുക്കു കണ്ടെത്താം. നിസ്സാരതയിൽ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുന്നത് എങ്ങനെയെന്ന് നാം ആശ്ചര്യപ്പെടും, പാവങ്ങളിലും സാധാരണക്കാരിലും അവിടുത്തെ സൗന്ദര്യം എങ്ങനെ തിളങ്ങുന്നുവെന്ന് നാം അത്ഭുതപ്പെടും.