ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ
ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ
കൊച്ചി: സീറോമലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിച്ച നടപടിയാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. 13 വർഷമായി 450 കുടുംബങ്ങളിലെ 1500 ഓളം വരുന്ന വിശ്വാസികൾ ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചു മാറ്റിയത്.
വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related Articles
ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം.” – ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം.” – ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : ആഗോളകത്തോലിക്കാസഭ പ്രഖ്യാപിച്ച കുടുംബവർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടത്തിയ വലിയ കുടുംബങ്ങളുടെ
സഭാ വാർത്തകൾ – 15. 01. 23
സഭാ വാർത്തകൾ – 15.01.23 വത്തിക്കാൻ വാർത്തകൾ 1. അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : അദ്ധ്യാപകർ മാത്സര്യത്തിന് പകരം
എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം
എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി